ഇതെന്റെ സ്വപ്നഭവനം..
എല്ലാ ജനാലകളും പച്ചയിലേക്ക് ..
എവിടെ നിന്ന് നോക്കിയാലും
മുറ്റത്തെ പേരറിയാപ്പൂവ് ചിരിക്കുന്നു .
തണുത്ത ഇടനാഴികളിൽ സംഗീതം ...
ഇലകളിൽ ഭീംസെൻ ജോഷി മഴയായ് പെയ്യുന്നു ..
മഴക്കിടയിലൂടെ
ഇലച്ചാർത്തിനിടയിലൂടെ
ആകാശക്കീറു കാണാൻ
എനിക്കൊരു മുറി ....
ഇതെന്റെ സ്വപ്നഭവനം
സംഗീതത്തിന്റെയും
പ്രണയത്തിന്റെയും
തുരുത്ത് ...
കാത്തിരിപ്പുകളുടെ വിജനതീരം......
എവിടെ നിന്ന് നോക്കിയാലും
മുറ്റത്തെ പേരറിയാപ്പൂവ് ചിരിക്കുന്നു .
തണുത്ത ഇടനാഴികളിൽ സംഗീതം ...
ഇലകളിൽ ഭീംസെൻ ജോഷി മഴയായ് പെയ്യുന്നു ..
മഴക്കിടയിലൂടെ
ഇലച്ചാർത്തിനിടയിലൂടെ
ആകാശക്കീറു കാണാൻ
എനിക്കൊരു മുറി ....
ഇതെന്റെ സ്വപ്നഭവനം
സംഗീതത്തിന്റെയും
പ്രണയത്തിന്റെയും
തുരുത്ത് ...
കാത്തിരിപ്പുകളുടെ വിജനതീരം......
നിങ്ങളെ നോക്കി ചിരിക്കുന്ന ആ പേരറിയാപ്പൂവിന്റെ പേരൊന്നു ചോദിച്ചുവെക്കുക!
ReplyDeleteഅതിനുമുമ്പേ കഴിയുമെങ്കിൽ ഈ വേഡ് വേരിഫിക്കേഷൻ എടുത്തുമാറ്റുക!!
:)
നന്നായിരിക്കുന്നു തലക്കെട്ടും ഈ പോസ്റ്റും :)
ReplyDeleteദില്ലിയിലെ ഹിന്ദിപ്പൂവുകളെ ഇനിയും മലയാളത്തില്‍ നോക്കാന്‍ കഴിയട്ടെ..ആശംസകള്‍..അഭിനന്ദനങ്ങള്‍..!
ReplyDeleteകവിത
ReplyDeleteകൊള്ളാം ....ഇങ്ങനെ ഒരു ഭവനം സ്വപ്നം കാണാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം .... ആശംസകള്‍ ....
ReplyDeleteഎല്ലാ ഭാവുകങ്ങളും.......
ReplyDeleteപച്ചനാമ്പുകള്‍ കരിക്കുന്ന ഈ വേനലില്‍ ഇതൊരു സ്വപ്നഭവനം തന്നെ. ഒരു സംശയം. സി.പി. എം ണ്റ്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാണോ ഈ സീമ?
ReplyDeleteLALSALAM
ReplyDeleteAbhivaadyangal
ReplyDeleteകവിത നന്നായി.അഭിനന്ദനങ്ങളും ആശംസകളും.
ReplyDeleteമഴക്കിടയിലൂടെ
ReplyDeleteഇലച്ചാർത്തിനിടയിലൂടെ
ആകാശക്കീറു കാണാൻ
എനിക്കൊരു മുറി ....
അത്യാഗ്രഹമില്ലാതെ...
പ്രതീക്ഷകളോടെ എല്ലാ ഭാവുകങ്ങളും.....
ലാല്‍ സലാം സഖാവേ...ഈ സ്വപ്നത്തിനും..ഇനിയും കാണാനുള്ള നല്ല സ്വപ്നങ്ങള്‍ക്കും....കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ രാജ്യസഭ അംഗം എന്ന നിലയില്‍-ചുവന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള പരിശ്രമങ്ങള്‍ക്കും എല്ലാ അഭിവാദ്യങ്ങളും.
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteis this the real Smt T N Seema who walked into the Rajya sabha?
ReplyDeleteകവിതയും രാഷ്ട്രീയവും പിന്നെ ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളും....എല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteഎല്ലാ ജനാലകളും പച്ചയിലേക്ക് തുറക്കുന്ന,
ReplyDeleteഈ വീട് സ്വപ്നം കാണാന്‍ ,,
അല്ല അതൊരു യാഥാര്‍ധ്യമാകാന്‍ ഞാനും ആഗ്രഹിക്കുന്നു,,,
ആശംസകള്‍
ഇതെന്റെ സ്വപ്നഭവനം
ReplyDeleteസംഗീതത്തിന്റെയും
പ്രണയത്തിന്റെയും
തുരുത്ത് ...
കാത്തിരിപ്പുകളുടെ വിജനതീരം......
ഈ മനസ്സിന് ഇനി തെരക്കേറുമല്ലോ....
ആൾബഹളത്തിനിടയിൽ വല്ലപ്പോഴും കവിതയുടെ ഈ പച്ചപ്പു തേടി വരുമല്ലോ, അല്ലേ?
നല്ല കവിത
ReplyDeleteനന്നായിരിക്കുന്നു ടീച്ചര്‍...എല്ലാ വിധ ആശംസകളും..നേരിട്ട് അറിയില്ല എങ്കിലും ടീച്ചറെ പറ്റി (ശ്രദ്ധ യില്‍ നിന്നും ) കുറെ കേട്ടിരുന്നു...പക്ഷെ ഇന്നാണ് ബ്ലോഗ് കണ്ടത്...
ReplyDeletelalasalam comrade
ReplyDeleteനല്ല കവിത
ReplyDeleteTo,
ReplyDeleteപള്ളിക്കുളം..
അരുണ്‍ കായംകുളം
നിരഞ്ജന്‍.ടി.ജി
നിശാഗന്ധി
നസീര്‍ കടിക്കാട്
krishnakumar513
Vinodkumar Thallasseri
p.a mohamed riyas
അഭിജിത്ത് മടിക്കുന്ന്
ലതി
പട്ടേപ്പാടം റാംജി
KRISHNAKUMAR R
ജാബിര്‍.പി.എടപ്പാള്‍
Suresh Edapal
devu
jayanEvoor
jyo
സ്നോ വൈററ്...
rooksham
മഷിത്തണ്ട് (രാജേഷ് ചിത്തിര) ,
സുഹൃത്തുക്കളേ,
ഒരുപാടു സന്തോഷം
'സ്വപ്നഭവനത്തിലെത്താന്‍' സമയം കണ്ടെത്തിയതിന്...
നല്ല വാക്കുകൾക്ക് ...
പിന്തുണയ്ക്ക് ..
ക്രിയാത്മക വിമര്‍ശനങ്ങള്‍ക്ക്..
സ്നേഹം
ഡോ ടി എന്‍ സീമ
ഇതെന്റെ സ്വപ്നഭവനം
ReplyDeleteസംഗീതത്തിന്റെയും
പ്രണയത്തിന്റെയും
തുരുത്ത് ...
കാത്തിരിപ്പുകളുടെ വിജനതീരം.....
some people just get wet in the rain ..but u r showing how to walk in it ... nice lines to describe one's room or home
seeme
ReplyDeleteapratheekshithamenkilum nalla kavitha