Wednesday, April 21, 2010

എന്റെ മകൾ...


നിക്കൊരു മകളാണുള്ളത്...
സുര്യന്റെ തേജസ്സും
ചന്ദ്രന്റെ സൌമ്യതയും ആവാഹിച്ചു
ഞാ ജന്മം കൊടുത്ത
നമ്മുടെ മക...

എനിക്കേറെ ചെയ്യാനുണ്ട് ....

ലോകത്ത് ജീവിക്കാ
അവളെ തയ്യാറാക്കണം ...

സ്നേഹത്തിലും സംരക്ഷണത്തിലും
ഒളിച്ചിരിക്കുന്ന ആധിപത്യത്തെക്കുറിച്ച് ...
സൌഹൃദത്തിന്റെ കടന്നാക്ക്രമണങ്ങളെക്കുറിച്ച് ..
പരിഗണനയെന്ന പൊള്ളത്തരത്തെക്കുറിച്ച് ...
മുന്നറിയിപ്പു കണം...

എനിക്കവളെ ഠിപ്പിക്കണം
ധൂത്തടിക്കപ്പെട്ട സ്നേഹത്തെയോത്ത്
കണ്ണീരൊഴുക്കരുതെന്ന്‍..

സ്നേഹത്തിന്റെ നാനാങ്ങക്കിടയി
സ്വന്തം സ്നേഹത്തെ തിരിച്ചറിയണമെന്ന്‍...

എനിക്കൊരു മകളാണുള്ളത്,
അവ,
അരുതായ്മകളുടെ വേലിക്കെട്ടി
പിടയേണ്ടവളല്ല......,
നെടുവീപ്പിൽ അഭയം തേടേണ്ടവളല്ല.,
അവൾ,
അപമാനത്തിന്റെ തീക്കുണ്ഡത്തി ..
നിന്നും ഉയത്തെഴുന്നേക്കുന്നവ ..

കണ്ണി സമര ജ്വാലയുമായി ..
ആയുധമേന്തുന്നവ ..
ഉയന്ന ശിരസ്സുമായ് ചക്രവാളത്തിലേക്ക്
നോക്കുന്നവ... എന്റെ മക .

എനിക്കേറെ ചെയ്യാനുണ്ട്. ...
എല്ലാ കണ്ണീരിനുമുപ്പാണെന്ന്‍ ,
അവളോടു പയണം...

ചുവന്ന പ്രഭാതങ്ങളെ വരവേക്കാ ..
അവളെ ശീലിപ്പിക്കണം ...

നിരന്തരമായ പോരാട്ടത്തിന്
അവളെ സജ്ജയാക്കണം ...

എനിക്കൊരു മകളാണുള്ളത് ,
ഇത് ഞാനവക്കെഴുതും വിപ്പത്രം ...

എനിക്കുള്ളതെല്ലാം അവൾക്ക്
ഈ മുഴുവ ഭൂമിയും ..
ആകാശവും ...
വായുവും ...
മണ്ണും .....
സ്വപ്നങ്ങളും .....

No comments:

Post a Comment