Wednesday, April 21, 2010

പൂമരം


രു വേന പകലിലാണ് വസന്തം
വാതിലി മുട്ടി വിളിച്ചത് ..


മറുപടി പോലും കാക്കാതെ
പൂക്ക വാരി വിതറി സുഗന്ധത്താ മൂടി
അവ പൂമരമായി ....


കാലം തെറ്റി പൂത്ത കണിക്കൊന്നയെ
കണ്ടു നിന്നവരൊക്കെ കളിയാക്കി ....


ആത്മാവി വസന്തം മുട്ടി വിളിച്ചാ
പൂക്കാതിരിക്കുന്നതെങ്ങനെ?

9 comments:

  1. ആത്മാവിൽ വസന്തം
    കാലം തെറ്റി വിളിച്ചത്...


    :))

    ReplyDelete
  2. നല്ല വരികള്‍...

    ReplyDelete
  3. ആത്മാവിൽ വസന്തം മുട്ടി വിളിച്ചാൽ
    പൂക്കാതിരിക്കുന്നതെങ്ങനെ?

    നല്ല വരികൾ ചേച്ചീ!

    ReplyDelete
  4. അതെ
    “ആത്മാവിൽ വസന്തം മുട്ടി വിളിച്ചാൽ
    പൂക്കാതിരിക്കുന്നതെങ്ങനെ?“
    ഇപ്പോഴും ഇതിനൊക്കെ സമയം നീക്കിവെക്കാറുണ്ടോ??

    ReplyDelete
  5. എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
    എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
    വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍
    (അയ്യപ്പപ്പണിക്കര്‍)
    ഒരു കുലപ്പൂപോലെ തോന്നി

    ReplyDelete
  6. "കാലം തെറ്റി പൂത്ത കണിക്കൊന്നയെ
    കണ്ടു നിന്നവരൊക്കെ കളിയാക്കി "

    കളിയാക്കുന്നവര്‍ക്ക് കളിയാക്കാം ...ന്നാലും പൂക്കും

    " ആത്മാവിൽ വസന്തം മുട്ടി വിളിച്ചാൽ
    പൂക്കാതിരിക്കുന്നതെങ്ങനെ?"

    അതെ എങ്ങിനെ ?...

    ReplyDelete
  7. സന്തോഷം പ്രകടിപ്പിക്കുന്ന കവിതകള്‍ കാണുന്നതെ സന്തോഷം...

    ReplyDelete